മല്ലപ്പള്ളി സെന്റർ പി. വൈ. പി. എ പ്രവർത്തനോത്ഘാടനവും സംഗീത സന്ധ്യയും നാളെ നടക്കും

മല്ലപ്പള്ളി: മല്ലപ്പള്ളി സെന്റർ പി. വൈ. പി. എ പ്രവർത്തനോത്ഘാടനവും സംഗീത സന്ധ്യയും നാളെ ഐപിസി മല്ലപ്പള്ളി സിയോൻപുരം ചർച്ച് ഗ്രൗണ്ടിൽ വെച്ച് വൈകുന്നേരം 5.30 മുതൽ 8.45 വരെ നടക്കും.
മല്ലപ്പള്ളി സെന്റർ മിനിസ്റ്റർപാസ്റ്റർ കെ വി ചാക്കോ ഉത്ഘാടനം നിർവഹിക്കും.
പാസ്റ്റർ. ജെയ്‌സ് പാണ്ടനാട് മുഖ്യ സന്ദേശം നൽകും. സുവി. യേശുദാസ് ജോർജ് നേതൃത്വം നൽകുന്ന ഹോളി ഹാർപ്സ് ചെങ്ങന്നൂരിന്റെ ഗാനസന്ധ്യയും ഉണ്ടായിരിക്കും. സെൻ്ററിൻ്റെ വിവിധ സഭകളിൽ നിന്ന് ദൈവദാസൻന്മാരും വിശ്വാസികളും യുവജനങ്ങളും പങ്കെടുക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like