പാസ്റ്റർ പി സി ജോസഫിന്റെ മാതാവ് റിബേക്കാ ചാക്കോ (73) അക്കരെ നാട്ടിൽ

post watermark60x60

പറവൂർ: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ശുശ്രൂഷകൻ പാസ്റ്റർ പി സി ജോസഫിന്റെ മാതാവ് റിബേക്കാ ചാക്കോ (73) സെപ്റ്റംബർ 23 വെള്ളിയാഴ്ച്ച വെളുപ്പിന് 3.30 മണിക്ക് പറവൂർ ഡോൺ ബോസ്കോ ഹോസ്പിറ്റിലിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ കുമളി അമരാവതി സീയോൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ
ചുമതലയിൽ പിന്നീട് നടക്കും.
മക്കൾ: പാസ്റ്റർ പി സി ജോസഫ്, പാസ്റ്റർ സാമുവേൽ പി ചാക്കോ (ഐ പി സി പള്ളിപ്പുറം), ഫ്രാൻസീസ്, സിബി, ഫിന്നി മോൻ, പ്രെയ്സി റ്റോംസൺ (കാനഡ).

-ADVERTISEMENT-

-ADVERTISEMENT-

You might also like