എവ്‌ലിൻ മോളുടെ സംസ്കാരം നാളെ അയർലണ്ടിൽ

ഡബ്ലിൻ (അയർലണ്ട്): ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഡബ്ലിൻ സഭാംഗങ്ങളും മാവേലിക്കര സ്വദേശികളുമായ ബ്രദർ ലിജോൺ ജോൺസൺ, സിസ്റ്റർ റ്റീനു നവീൻ ദമ്പതികളുടെ (Loftus Hall, Apt 16, Belgrade Square West, Dublin 24) ഏക മകൾ എവ്‌ലിൻ ലിജോൺ മോൾ (4 വയസ്സ്) സെപ്റ്റംബർ 19 തിങ്കളാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പനി മൂർച്ഛിച്ചതിനെ തുടർന്ന് ഹോസ്പിറ്റിലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Reposing : September 23 Friday
Venue : Greenhills Community Centre, Dublin, D12 Y899. Time : 4.30 pm – 7.30 pm

Funeral : September 24 Saturday
Venue : Greenhills Community Centre, Dublin, D12 Y899. Time : 10.30 am

-ADVERTISEMENT-

-ADVERTISEMENT-

You might also like