വെസ്ലി മാത്യുവിന്റെ ഭാര്യ മാതാവ് മോളിക്കുട്ടി ടീച്ചർ (72) അക്കരെ നാട്ടിൽ


ഡാളസ്: കോട്ടയം അഞ്ചേരിൽ മഠത്തിൽ പറമ്പിൽ പരേതനായ കെ റ്റി മത്തായിയുടെ ഭാര്യ കോട്ടയം എം ടി സെമിനാരി ഹൈസ്‌കൂൾ മുൻ അദ്ധ്യാപിക മോളിക്കുട്ടി ടീച്ചർ (72) ഡാളസ്സിലെ ഭവനത്തിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.
മക്കൾ: പ്രിയ വെസ്ലി (ഡാളസ്), പ്രീതി തേജസ്സ്, പ്രിൻസി വർഗീസ് (അബുദാബി). മരുമക്കൾ: വെസ്ലി മാത്യു ഡാളസ്, പാസ്റ്റർ തേജസ് തോമസ് (ഒക്കലഹോമ), ജിബു വർഗീസ് (അബുദാബി).
സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.