സിയോൺ അസ്സെംബ്ലി ഓഫ് ഗോഡ് ഇളമ്പൽ സഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ബ്ലെസ്സ്‌ ഇളമ്പൽ

ഇളമ്പൽ: സിയോൺ അസ്സെംബ്ലി ഓഫ് ഗോഡ് ഇളമ്പൽ സഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ബ്ലെസ്സ്‌ ഇളമ്പൽ സെപ്തംബര് 25 മുതൽ 27 വരെ സിയോൺ ഏ ജി ഇളമ്പൽ സഭയിൽ വെച്ച് നടത്തപ്പെടുന്നു. ആരാധനക്ക് ബ്രദ. ഇമ്മാനുവേൽ കെ ബി നേതൃത്വം നൽകുന്നു. അനുഗ്രഹിക്കപ്പെട്ട ശുശ്രുഷകരായ പാസ്റ്റർ ഷാജി എം പോൾ, പാസ്റ്റർ ടിനു ജോർജ്, പാസ്റ്റർ പ്രിൻസ് റാന്നി എന്നിവർ ശുശ്രുഷിക്കുന്നു. ആത്മീയ ശുശ്രുഷകൾക്ക് പാസ്റ്റർ കെന്നഡി പോൾ നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like