നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസ് സ്റ്റേറ്റ് ഭാരവാഹികൾ

എറണാകുളം: നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസ് എന്ന സംഘടനയ്ക്ക് പുതിയഭാരവാഹികളെ തെരെഞ്ഞെടുത്തു.
പ്രസിഡൻ്റ്: ഡോ. പ്രകാശ് പി തോമസ്, വൈസ് പ്രസിഡൻ്റ്മാർ: വി ജി ഷാജി
ഫാദർ ഗീവർഗ്ഗീസ് കോടിയാട്ട്
പാസ്റ്റർ കെ വി ഏബ്രഹാം
ഫാദർ എ ആർ നോബിൾ
ജനറൽ സെക്രട്ടറി: പാസ്റ്റർ ജെയ്സ് പാണ്ടനാട്
സംഘടനാകാര്യ സെക്രട്ടറി: പാസ്റ്റർ ടീ ഉമ്മൻ ജേക്കബ്
ട്രഷറർ: ഫാദർ എൽ ടി പവിത്രസിങ്
സെക്രട്ടറിമാരായി ഷിബു കെ തമ്പി,
ഷാജി ടി ഫിലിപ്പ്
അഡ്വൈസറി കൗൺസിൽ അംഗങ്ങളായി
ഫാദർ ടീ എ ഫിലിപ്പ്,
കോശി ഫിലിപ്പ്,
ഫാദർ ഏബ്രഹാം ഇരിമ്പിനക്കൽ,
ഫാദർ ബെന്യാമിൻ ശങ്കരത്തിൽ,
അഡ്വ. ഫാദർ കെ ജോണൂകുട്ടി,
പി എ സജിമോൻ
ലീഗൽ സെൽ ചെയർമാൻ:
അഡ്വ. ബേബി പോൾ
കൺവീനർ:
അഡ്വ. കെ എം പൗലോസ് എന്നിവരെ എറണാകുളത്ത് കൂടിയ ജനറൽ ബോഡി തെരഞ്ഞെടുത്തു.

2010 മുതൽ ദേശിയാടിസ്ഥാനത്തിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് നാഷണൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്. ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തിൻ്റെ ഐക്യവും സഹകരണവും ഊട്ടി ഉറപ്പിക്കുന്നതിനുവേണ്ടിയും സാക്ഷീകരണത്തിലും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലും ഒരുമിച്ച് നൽകുന്നതിനും വേണ്ടിയാണ് നാഷണൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് പ്രവർത്തിക്കുന്നത്. 2021 മുതലാണ് NCMJ കേരളത്തിൽ അതിൻ്റെ പ്രവർത്തനം ആരംഭിക്കുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like