ഐ പി സി കേരള സ്റ്റേറ്റ് പ്രവർത്തനോദ്ഘാടനം സെപ്റ്റംബർ 20 ന്

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ 2022 – 25 വർഷത്തേക്കുള്ള കേരള സ്റ്റേറ്റ് ഭരണ സമിതിയുടെ പ്രവർത്തനോദ്ഘാടനം സെപ്റ്റംബർ 20 ചൊവ്വാഴ്ച രാവിലെ 10.30 ന് ഐ.പി.സി കുമ്പനാട് ഹെബ്രോൻ ചാപ്പലിൽ നടക്കും. പാസ്റ്റർ ബാബു ചെറിയാൻ (പിറവം) മുഖ്യ സന്ദേശം നൽകും. പുതിയ ഭരണസമിതി അംഗങ്ങൾ, കൗൺസിൽ അംഗങ്ങൾ, സെന്റർ പാസ്റ്ററന്മാർ സഭാ പാസ്റ്ററന്മാർ, സഭാപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like