പാസ്റ്റർ തോമസ് വർഗീസിന്റെ സംസ്കാരം ചൊവ്വാഴ്ച


ശൂരനാട്: ഇന്ന് നിത്യതയിൽ ചേർക്കപ്പെട്ട കണ്ണമം ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ തോമസ് വർഗീസിന്റെ (56) സംസ്കാര ശുശ്രൂഷ 20 ചൊവ്വാഴ്ച രാവിലെ 7.30ന് റാന്നി ഇടമണ്ണിലുള്ള ഭവനത്തിൽ ആരംഭിച്ചു 12.30ന് ഇടമൺ ശാരോൻ സെമിത്തെരിയിൽ.

-ADVERTISEMENT-

-ADVERTISEMENT-

You might also like