ഐപിസി ഹൈറേഞ്ച് സോൺ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇടുക്കി: ഐപിസി ഹൈറേഞ്ച് സോൺ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2022-2024 കാലയളവിലേക്കാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ഭാരവാഹികൾ:രക്ഷാധികാരി-പാസ്റ്റർ കെ വി വർക്കി ഉപ്പുതറ,പ്രസിഡണ്ട്-
പാസ്റ്റർ എം ടി തോമസ് കട്ടപ്പന,വൈസ് പ്രസിഡണ്ടുമാർ -പാസ്റ്റർ ജീ.പോൾ രാജ് ഇടുക്കി വെസ്റ്റ്, പാസ്റ്റർ കെ .ജി ശൈലാസ് കമ്പിളികണ്ടം,
പാസ്റ്റർ ജോയ് പെരുമ്പാവൂർ, പാസ്റ്റർ സി. ഇ ബേബി കുമളി,സെക്രട്ടറി-ഇവാ. ജോൺലി ജോഷ്വാ മൂന്നാർ,ജോയിൻ സെക്രട്ടറിമാർ-പാസ്റ്റർ സി.എം ജോർജ് കമ്പിളികണ്ടം,
പാസ്റ്റർ ദാനിയേൽ ബി. ജോൺ തേക്കടി, ഷിജോ ജോസഫ് കട്ടപ്പന,
ട്രഷറർ-കെ.ജെ ഫിലിപ്പോസ് ഉപ്പുതറ,
പബ്ലിസിറ്റി കൺവീനർ-പാസ്റ്റർ ബൈജു ചാക്കോ ഉടുമ്പഞ്ചോല,പബ്ലിസിറ്റി ജോയിൻറ് കൺവീനർ-
പാസ്റ്റർ സാം മാത്യു ഇടുക്കി വെസ്റ്റ്,
കൗൺസിൽ അംഗങ്ങൾ-
പാസ്റ്റർ തോമസ് എബ്രഹാം കുമളി,പാസ്റ്റർ കെ. കെ സാംകുട്ടി കട്ടപ്പന,
പാസ്റ്റർ ജോസഫ് ജോൺ തേക്കടി,പാസ്റ്റർ ടോം തോമസ് കട്ടപ്പന, ബിജു വർഗീസ് കുമളി, പത്രോസ് സി ഇടുക്കി നോർത്ത്, അഭിലാഷ് പി സെബാസ്റ്റ്യൻ തേക്കടി,
ബിജുമോൻ പി സി ഉടുമ്പൻചോല, രഞ്ജിത്ത് പി ദാസ് ഉപ്പുതറ

-ADVERTISEMENT-

-ADVERTISEMENT-

You might also like