ഇനി മാർത്തോമ്മാ സഭയിൽ വനിതാ അൽമായ ശുശ്രൂഷകരും

തിരുവല്ല: മാർത്തോമ്മാ സഭയിൽ വനിതകൾക്കും അൽമായ ശുശ്രൂഷകരാകാൻ അനുമതി.
സഭയിലെ ശുശ്രൂഷകളിൽ വനിതകളായ വിശ്വാസികളെയും തിരഞെടുക്കാനുള്ള നിർദേശം ഇന്നലെ ചേർന്ന മാർത്തോമ്മാ സഭ പ്രതിനിധി മണ്ഡലം അംഗീകരിച്ചു. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like