പ്രാർത്ഥനാസംഗമം ഒരുക്കുന്ന ‘മുഴുരാത്രി പ്രാർഥന’ നാളെ ഷാർജയിൽ നടക്കും

വാർത്ത: കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

ഷാർജ: പ്രാർത്ഥനാസംഗമം (International Prayer Fellowship ) ഒരുക്കുന്ന മുഴുരാത്രി പ്രാർത്ഥന നാളെ (സെപ്റ്റംബർ 16) രാത്രി 8:30 മുതൽ രാവിലെ 6.00 മണി വരെ (യു.എ.ഇ സമയം) നടക്കും. രാജ്യങ്ങൾക്ക് വേണ്ടിയും (Pray for Nations) മറ്റുള്ളവരെ വിഷയങ്ങൾക്ക് വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ.പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും. സൂം മീറ്റിംഗ് ഐഡി 332 242 5551 പാസ്‌വേർഡ് : 2020

-ADVERTISEMENT-

-ADVERTISEMENT-

You might also like