സി ഇ എം മദ്യം മയക്കുമരുന്ന് മോചന സന്ദേശ യാത്ര സെപ്റ്റംബർ 14ന്

തിരുവല്ല: സി ഇ എം ജനറൽ കമ്മറ്റിയും ചെങ്ങന്നൂർ സെന്റർ സി ഇ എമ്മും സംയുക്തമായി സംഘടിപ്പിക്കുന്ന മദ്യം മയക്കുമരുന്ന് തുടങ്ങിയവയ്‌ക്കെതിരെയുള്ള മോചന സന്ദേശ യാത്ര സെപ്റ്റംബർ 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കൊഴുവല്ലൂർ ശാരോൻ ചർച്ച് കേന്ദ്രീകരിച്ചു നടക്കും. പാസ്റ്റർ ഹാബേൽ പി ജെ, പാസ്റ്റർ സുമേഷ് വി തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like