സംസ്കൃതം ദേശീയ ഭാഷ: ഹർജി തള്ളി

ന്യൂ​​ഡ​​ൽ​​ഹി: സം​​സ്കൃ​​തം ദേ​​ശീ​​യ ഭാ​​ഷ​​യാ​​ക്ക​​ണ​​മെ​​ന്നു​​ള്ള ഹ​​ർ​​ജി ത​​ള്ളി സു​​പ്രീം​​കോ​​ട​​തി. ന​​യ​​പ​​ര​​മാ​​യ ഇ​​ത്ത​​രം കാ​​ര്യ​​ങ്ങ​​ളി​​ൽ തീ​​രു​​മാ​​ന​​മെ​​ടു​​ക്കേ​​ണ്ട​​ത് പാ​​ർ​​ല​​മെ​​ന്‍റാ​​ണെ​​ന്ന് ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് ജ​​സ്റ്റീ​​സ് എം.​​ആ​​ർ. ഷാ ​​അ​​ധ്യ​​ക്ഷ​​നാ​​യ ബെ​​ഞ്ച് ഹ​​ർ​​ജി ത​​ള്ളി​​യ​​ത്. വി​​ര​​മി​​ച്ച ഐ​​എ​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നും അ​​ഭി​​ഭാ​​ഷ​​ക​​നു​​മാ​​യ കെ.​​ജി വ​​ൻ​​സാ​​ര​​യാ​​ണ് പൊ​​തു​​താ​​ത്പ​​ര്യ ഹ​​ർ​​ജി സ​​മ​​ർ​​പ്പി​​ച്ച​​ത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like