സൂസമ്മ ജോൺ (101) അക്കരെനാട്ടിൽ

ന്യൂഡൽഹി : സൂസമ്മ ജോൺ (101) നിത്യതയിൽ ചേർക്കപ്പെട്ടു. നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ പി ഐ ജോൺ ന്റെ സഹധർമിണി ആണ് ഹരിനഗർ അമ്മച്ചി എന്ന്അ റിയപ്പെടുന്ന സൂസമ്മ ജോൺ. 101 വയസ്സ് ആയിരുന്നു. മക്കൾ: പാസ്റ്റർ പി ജെ എബ്രഹാം തിരുവനന്തപുരം, ജോർജ്‌ ജോൺ USA, എലിസബേത്ത് ജോൺ, ഫിലിപ്പ് ജോൺ, ലില്ലി ജോൺ, സ്റ്റീഫൻ ജോൺ, മേരി ജോൺ, ശാമുവേൽ ജോൺ. സംസ്കാരം പിന്നീട് ഐ.പി.സി എൻ.ആർ ജനക്പുരി സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടും.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like