ബൈക്കപകടം: സോൻസ് ആന്റണി സജി (19) മരണമടഞ്ഞു

കൊച്ചി: കാറും ബൈക്കും കൂട്ടിയിടിച്ചു വിദ്യാർത്ഥി മരണമടഞ്ഞു. കളമശ്ശേരി എസ്സിഎംഎസ് കോളേജിലെ രണ്ടാം വർഷ ബി.ബി.എ വിദ്യാർത്ഥിയാണ് കോളെജിനു മുന്നിൽ വച്ച് യൂട്ടേൺ എടുക്കുകയായിരുന്ന കാർ ബൈക്കിൽ ഇടിച്ചു മരണമടഞ്ഞത്. പത്തനംതിട്ട നന്നുവക്കാട് തെള്ളകം പുതുപ്പറമ്പിൽ പി എ സജിമോന്റെയും ഷീജയുടെയും മകനാണ് സോൻസ്. ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like