നമ്മുടെ കൂടെപ്പിറപ്പാണ്, കണ്ടില്ലെന്ന് നടിക്കരുത് (മനക്കരുത്തുള്ളവർ മാത്രം വീഡിയോ കാണുക)

KE NEWS Desk | London, UK

കണ്ണൂർ: ഒരു സാധാരണക്കാരനായ ഓട്ടോ ഓടിച്ച് ജീവിച്ചിരുന്ന 56 വയസുള്ള ഈ മനുഷ്യൻ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ചുവടെയുള്ള വീഡിയോയിൽ കാണാം. ഏത് മനക്കട്ടിയുള്ളവരെയും ഞെട്ടിപ്പിക്കുന്നതാണ് അത്. ഇപ്പോൾ ചെറിപ്പിളശ്ശേരി കോർപ്പറേറ്റ് ആശുപത്രിയിൽ ബില്ല് അടക്കാൻ കഴിയാതെ ചികിത്സ നിർത്തി പോകണ്ട സാഹചര്യത്തിൽ ആണ് ഈ കുടുംബം. കാൽ വലിയ അപകടാവസ്ഥയിൽ ആണ്. ചികിത്സ നിർത്തി പോയാൽ ജീവൻ അപകടത്തിൽ ആകും. ഇവരെ സഹായിക്കാൻ ആരുമില്ല. രണ്ട് പെൺമക്കൾ മാത്രമാണ് ഇവർക്കുള്ളത്. അവരുടെ ഭർത്താക്കന്മാരും കൂലിപ്പണി ചെയ്തിട്ടാണ് ജീവിക്കുന്നത്. എങ്ങനെ ഓരോ ദിവസവും എങ്ങനെ ബില്ല് അടക്കും എന്നറിയാതെ ഇവർ വേദനിക്കുകയാണ്. ഇവർ കീഴ്പ്പള്ളി പുതിയങ്ങാടി എ.ജി സഭയിലെ അംഗങ്ങളാണ്. ദയവായി ഇവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും സാമ്പത്തികമായി സഹായിക്കുകയും ഈ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കുവാനും കരുണവറ്റാത്തവരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

post watermark60x60
Bank Details:

Annakkutty Pathrose

Account No.20315468598

SBI Iritty Branch

IFSC: SBIN0017063

മനക്കരുത്തുള്ളവർ മാത്രം വീഡിയോ കാണുക. കണ്ടില്ലെങ്കിൽ ഒരു വലിയ നഷ്ടവും ആണ്. വീഡിയോയുടെ ലിങ്ക് ചുവടെ:

https://youtu.be/e6ZX2jC_muY

Download Our Android App | iOS App

കൂടുതൽ വിവരങ്ങൾക്ക്:
Pr. Saji Pallikkunnu: +91 9745920074, 9388899893

-ADVERTISEMENT-

-ADVERTISEMENT-

You might also like