സഹായത്തിനും പ്രാർത്ഥനയ്ക്കും

എന്റെ പേര്. പാസ്റ്റർ ബിനോയ്‌ ഞാൻ റാന്നിയിൽ താമസിക്കുന്നു.6മാസം മുൻപ് എന്റെ ഭാര്യ ഷീജ വീട്ടിൽ തല ചുറ്റി വീണു ഹോസ്പിറ്റലിൽ പരിശോധന നടത്തിയപ്പോൾ കിഡ്നി ചുരുങ്ങുന്ന അസുഖം ആണെന്ന് കണ്ടുപിടിക്കുകയും യൂട്രസിൽ ഒരു മുഴ ഉണ്ടെന്ന് കണ്ടെത്തി. വിശദമായി പരിശോധനയിൽ സന്ധിവാദത്തിൽ നിന്നും ഫ്ലൂയിഡ് കിഡ്നി യെയും യൂട്രസ്റ്റിനെയും ബാധിച്ചതായി കണ്ടെത്തി.പിന്നീട് ആഴ്ചയിൽ 2ഡയലിസിസ് ചെയ്തു വരുന്നു. യൂട്രസിലെ മുഴ കഴിഞ്ഞ മാസം 11ന് നീക്കം ചെയ്തു. തുടർന്നും ഡയലിസിസ് ചെയ്യുന്നു. ഞങ്ങൾക്ക് വീടോ സ്ഥലമോ ഇല്ല. വാടകയ്ക്ക് ആണ് താമസിക്കുന്നത്. ഏഴാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന ഒരു മകൾ ഞങ്ങൾക്ക് ഉണ്ട്.ഒരു അപകടത്തിൽ എന്റെ വലതു കൈക്കു സ്വാധീനം നഷ്ടപ്പെട്ടതാണ്. എല്ലാ ദൈവമക്കളുടെയും പ്രാർത്ഥന, സാമ്പത്തിക സഹകരണങ്ങൾ ചോദിക്കുന്നു.

post watermark60x60

Bank details:
BINOY. M. J
A/c. No: 67361130714
S. B. I. Koratty
IFSC: SBIN0070206. Thrisur. Kerala
Google pay. 9048887712

-ADVERTISEMENT-

-ADVERTISEMENT-

You might also like