പാസ്റ്റർ ഉപേന്ദ്ര പ്രസാദ് (42) അക്കരെ നാട്ടിൽ

post watermark60x60

ആര/(ബീഹാർ): ഭോജ്പുർ ജില്ലയിൽ ദീർഘനാളായി ട്രാൻസ്ഫോമേഷൻ ഇൻഡ്യ മൂവ്മെൻ്റ് ശുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ ഉപേന്ദ്ര പ്രസാദ് (42) നിത്യതയിൽ ചേർക്കപ്പെട്ടു. രോഹ്താസ് ജില്ല സ്വദേശിയാണ് ഇദ്ദേഹം.
ഭാര്യ : ഊർമിള. മക്കൾ: രവികുമാർ, മോഹിത് കുമാർ, മഹിമ.

-ADVERTISEMENT-

-ADVERTISEMENT-

You might also like