പി വൈ പി എ ചങ്ങനാശ്ശേരി ഈസ്റ്റ്‌ സെന്ററിന് പുതിയ ഭരണസമിതി

ചങ്ങനാശ്ശേരി : പിവൈപിഎ ചങ്ങനാശ്ശേരി ഈസ്റ്റ് സെന്റർ 2022-25 വർഷത്തേക്കുള്ള ഭരണസമിതിയിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ഇവാ. ജോൺസൻ തോമസ് , വൈസ് പ്രസിഡന്റ് ബിജിൻ വർഗീസ് , സെക്രട്ടറി ഇവാ. സാംസൺ പി ബേബി , ജോ. സെക്രട്ടറി രാഹുൽ ജോസഫ് , ട്രഷറർ അബി ആൻ ജോർജ് , പബ്ലിസിറ്റി കൺവീനർ ജസ്റ്റിൻ ജെയിംസ് (മാരാക്കൽ) എന്നിവരെ തിരഞ്ഞെടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like