ആലിസ് ജോൺസൻ (61) അക്കരെ നാട്ടിൽ


കാക്കനാട്: കുളത്തുപ്പുഴ പുത്തൻവീട്ടിൽ പരേതനായ പി ടി ജോൺസന്റെ ഭാര്യ ആലിസ് ജോൺസൻ (61) (റിട്ട. ടീച്ചർ, മാർത്തോമ്മാ പബ്ലിക് സ്കൂൾ, കാക്കനാട്) നിത്യതയിൽ ചേർക്കപ്പെട്ടു. പാലാരിവട്ടം എ ജി സഭാംഗം ആണ്. സംസ്കാരം നാളെ ഉച്ചക്ക് 1 മണിക്ക് പുത്തൻകുരിശിലുള്ള സെമിത്തേരിയിൽ. മക്കൾ: ജെന്നി ജോൺസൻ, ജെറി ജോൺസൻ. മരുമകൻ: നിവിൻ ബാബു

-ADVERTISEMENT-

-ADVERTISEMENT-

You might also like