പാസ്റ്റർ വി. സി. തോമസിന്റെ ഭാര്യ സൂസമ്മ തോമസ് (93) അക്കരെ നാട്ടിൽ

KE NEWS DESK

വാഴൂർ: ഐ.പി.സി വാഴൂർ ഹെബ്രോൻ സഭക്ക് തുടക്കം കുറിച്ച വാഴൂർ വെള്ളകല്ലുങ്കൽ (വേലിക്കകത്തു) പാസ്റ്റർ വി. സി. തോമസിന്റെ ഭാര്യ സൂസമ്മ തോമസ് (93) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം നാളെ (31/08/2022) ബുധനാഴ്ച രാവിലെ 7:30 നു വസതിയിൽ കൊണ്ടുവരുന്നതും, ഉച്ചക്ക് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് 3:30 നു വാഴൂർ ഹെബ്രോൻ സഭയുടെ ചുമതലയിൽ കാനം ചെട്ടിയാതറ പള്ളിക്കു സമീപമുള്ള കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതുമാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like