റോസമ്മ ജോർജിന്റെ സംസ്കാരം ബുധനാഴ്ച

വാഡോദര /ഗുജറാത്ത്‌: കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട ഐ പി സി വാഡോദര വർഷിപ്പ് സെന്റർ സഭാംഗം ഒ ഐ ജോർജിന്റെ സഹധർമിണി റോസമ്മ ജോർജിന്റെ (74) സംസ്കാരം ഓഗസ്റ്റ് 31ബുധൻ രാവിലെ 9.30ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച്‌ (A / 23, സത്യനാരായണൻ സൊസൈറ്റി, ധന്ദേശ്വർ തലാവ്, പ്രതാപ് നഗർ, ബറോഡാ ) 12ന് സംസ്കാര ശുശ്രൂഷ മക്കാർപ്പുര ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും. മക്കൾ: ഷാന്റി സാം (വാഡോദര), ഷേർലി മാത്യു (കുവൈറ്റ് )ഷൈനി ബോബി (കാനഡ).

-ADVERTISEMENT-

-ADVERTISEMENT-

You might also like