രഞ്ജിത്ത് തോമസ് (42) യു.കെയിൽ നിര്യാതനായി

പാലക്കാട്: കൊഴിഞ്ഞാമ്പാറ പരേതനായ പി.പി. തോമസിന്റെയും (റിട്ട. അസി. എക്സി. എഞ്ചിനീയർ, KSEB) സൂസമ്മയുടെയും മകൻ രഞ്ജിത്ത് പി. തോമസ് (42) യു.കെയിലെ മിൽട്ടൺ കെയ്ൻസിൽ ഹൃദയാഘാതം മൂലം നിര്യാതനായി. സംസ്കാരം സെപ്തംബർ 7ന് സെൽബോൺ അവന്യൂ, ബ്ലെചി സെമിത്തേരിയിൽ (SELBOURNE AVE, BLETCHLEY).

ഭാര്യ: സുജിതാ രഞ്ജിത്ത്. മക്കൾ: ആരൺ തോമസ്, ആർഡൻ തോമസ്. സഹോദരങ്ങൾ: ബീന ജോൺ, ഷീന തോമസ്.

ദുഃഖാർത്താരായ കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ വഹിച്ചാലും.

-Advertisement-

You might also like
Comments
Loading...