പി വൈ പി എ മാവേലിക്കര വെസ്റ്റ് സെന്ററിന് പുതിയ ഭാരവാഹികൾ

മാവേലിക്കര : ഐപിസി വെസ്റ്റ് സെന്റർ പി വൈ പി എ 2022-25 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഡോ. ജോൺ കെ മാത്യു (രക്ഷാധികാരി )
പാസ്റ്റർ മെജോ പീറ്റർ (പ്രസിഡന്റ്‌,)
പാസ്റ്റർ അനീഷ് വഴുവാടി ( വൈസ് പ്രസിഡന്റ്‌ )
ബ്രദർ ആഷിഷ് വര്ഗീസ് (സെക്രട്ടറി )
ബ്രദർ ബിവിൻ മാത്യു ( ജോയിന്റ് സെക്രട്ടറി )
ബ്രദർ ജോബിൻ ബാബു (ട്രെഷറർ )
പാസ്റ്റർ മാക്സവെൽ (പബ്ലിസിറ്റി കൺവീനർ )
ബ്രദർ ഗിൽബർട്ട് സാമൂവൽ (സ്റ്റേറ്റ് റെപ് )
എന്നിവരെ
വഴുവാടി ഐപിസി എബൻ എസർ ചർച്ചിൽ ഡോ. ജോൺ കെ മാത്യുവിന്റെ അദ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ തെരഞ്ഞെടുത്തത്.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.