ബഹ്‌റൈനിൽ സ്വിമ്മിംഗ്പൂളിൽ വീണ് യുവാവ് മരണമടഞ്ഞു

മനാമ: മാനമയിലെ ഇൻഷുറൻസ് കമ്പനി ജീവനക്കാരനായിരുന്ന സച്ചിൻ സാമുവേൽ (ഓഗസ്റ്റ് 29) തിങ്കളാഴ്ച്ച സ്വിമ്മിംഗ് പൂളിൽ വീണ് മരണമടഞ്ഞു. എറണാകുളം സ്വദേശിയാണ്. സംസ്കാരം പിന്നീട് നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബംഗാങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like