പാസ്റ്റർ ജോൺ ജോർജ് (പൊന്നുമോൻ പാസ്റ്റർ) അക്കരെ നാട്ടിൽ; സംസ്കാരം ചൊവ്വാഴ്ച

ഇരവിപേരൂർ: പുല്ലുകാലായിൽ പാസ്റ്റർ ജോൺ ജോർജ് (71) നിത്യതയിൽ പ്രവേശിച്ചു. ഫിലദെൽഫിയ ദൈവസഭയുടെ വൈസ് പ്രസിഡൻ്റും, അനുഗ്രഹീത വേദാദ്ധ്യാപകനും പ്രഭാഷകനുമായിരുന്നു. സംസ്കാരം ചൊവ്വാഴ്ച (30/8/22) നടക്കും. ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം രാവിലെ എട്ടരക്ക് ഇരവിപേരൂർ ചർച്ച് ഹാളിൽ പൊതുദർശനത്തിന് വെക്കും. ശേഷം ഇരവിപേരൂർ സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

post watermark60x60

ഭാര്യ: പത്തനംതിട്ട കന്നപ്പാറ പുത്തൻപീടികയിൽ അന്നമ്മ ജോൺ മക്കൾ: ജിഷ, ഷീജ, ഷേബ മരുമക്കൾ: സിജു തോമസ് മുണ്ടക്കയം, പാസ്റ്റർ ജോർജ് മുണ്ടകൻ തിരുവല്ല, സാബു പന്തളം.

-ADVERTISEMENT-

-ADVERTISEMENT-

You might also like