റേച്ചൽ തോമസ് (86) അക്കരെ നാട്ടിൽ


തിരുവല്ല: വളഞ്ഞവട്ടം ഉണ്ടിലത്ത് വീട്ടിൽ പരേതനായ ഒ. തോമസിന്റെ ഭാര്യ റേച്ചൽ തോമസ് (86) ഇന്ന് (27-8-22) രാവിലെ 11 മണിക്ക് നിത്യതയിൽ പ്രവേശിച്ചു. പരേത വളഞ്ഞവട്ടം ഐപിസി സഭാംഗമാണ്. സംസ്കാരം പിന്നീട്.
ഐപിസി സൺഡേസ്കൂൾ ജനറൽ സെക്രട്ടറി പാസ്റ്റർ ജോസ് തോമസിന്റെയും ഐപിസി യുഎഇ റീജിയൻ ട്രഷറർ വർഗീസ് ജേക്കബിന്റെയും മാതാവാണ് പരേത.  മക്കൾ: മോളി, സൂസി, ലില്ലി, ആലീസ്, ഗീത.
മരുമക്കൾ : ജോർജുകുട്ടി, സാം ജോർജ്, പി ജി കോശി, ജോൺസൺ ജോൺ, വർഗീസ് ജോൺ, സൂസൻ ജോസ്, ജോയ്‌സ് തോമസ്

-ADVERTISEMENT-

-ADVERTISEMENT-

You might also like