സിസ്റ്റർ ജോൺസീന (അന്നക്കുട്ടി -77) അന്തരിച്ചു

KE NEWS DESK

താമരശ്ശേരി (കോഴിക്കോട്): ആരാധനാ സന്യാസിനി സമൂഹം താമരശ്ശേരി വിമല മാതാ പ്രോവിൻസ് അംഗം സിസ്റ്റർ ജോൺസീന (അന്നക്കുട്ടി -77) അന്തരിച്ചു.
സംസ്കാരം നാളെ 25വ്യാഴം രാവിലെ 11ന് പ്രൊവിൻഷ്യൽ ഹൗസിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം താമരശ്ശേരി മേരി മാതാ കത്തീഡ്രലിൽ.
തൃശൂർ വെള്ളാനിക്കോട് മറ്റത്തിൽ പരേതരായ ആഗസ്തിയുടേയും മറിയത്തിന്റേയും മകളാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like