ക്യാൻസറിനോട് പൊരുതി പാസ്റ്റർ സന്തോഷിന്റെ മകൾ അക്സ റേച്ചൽ (15); പ്രാർത്ഥിക്കുക, സഹായിക്കുക

ചങ്ങനാശ്ശേരി: ഫിലദൽഫിയ ചർച്ച് സഭാ ശുശ്രൂഷകൻ പാസ്റ്റർ സന്തോഷ് പി കെ യുടെ മകൾ അക്സ റേച്ചൽ (15 വയസ്സ്) കഴിഞ്ഞ ഒരാഴ്ച്ചയായി പനിയായി മെഡിക്കൽ കോളേജ് ഹോസ്പിറ്റിലിൽ അഡ്മിറ്റായിരുന്നു. എന്നാൽ രക്ത പരിശോധനയുടെ ഫലം വന്നപ്പോൾ ബ്ലഡ്‌ ക്യാൻസറാണ് (ലുക്കിമിയ) എന്ന് സ്ഥിതീകരിച്ചു. പൈതൽ ഇപ്പോൾ തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ (ആർ സി സി) അഡ്മിറ്റാണ്. അക്സമോളുടെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ ദൈവമക്കളും പ്രാർത്ഥിക്കുവാനും സഹായിക്കുവാനും അപേക്ഷിക്കുന്നു.

post watermark60x60

അക്കൗണ്ട് വിവരങ്ങൾ:

Santhosh. P. K
Ac. 32956173253
IFSC : SBIN0008603
SBI Changanacherry Branch

Download Our Android App | iOS App

 

-ADVERTISEMENT-

-ADVERTISEMENT-

You might also like