എഡ്വിൻ ബിജു പീറ്റർ (45) കുവൈത്തില്‍ നിര്യാതനായി

കുവൈറ്റ്‌ : പത്തനംതിട്ട കോഴഞ്ചേരി സ്വദേശി മിനി ഭവനില്‍ പി പീറ്റർ – മേരി ദമ്പതികളുടെ മകൻ എഡ്വിൻ ബിജു പീറ്റർ (45) കുവൈറ്റിൽ നിര്യാതനായി. 15 വര്‍ഷത്തോളമായി കുവൈത്തിലെ ഫഹാഹിൽ ജോലി ചെയ്ത് വരികയായിരുന്നു. മുകളിലത്തെ നിലയില്‍ നിന്ന് വീണ സഹ പ്രവര്‍ത്തകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംസ്കാരം പിന്നീട്.

ഭാര്യ: പ്രിന്‍സി എഡ്വിൻ. മക്കള്‍ : അല്‍ഫോന്‍സ്, ആന്‍മരിയ.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like