കെ. വി എബ്രാഹം (78) അക്കരെ നാട്ടിൽ

ചിറ്റടി/ പാലക്കാട്: കൊമടത്ത്കണ്ടത്തിൽ വീട്ടിൽ കെ. വി. എബ്രാഹം (78) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ ഇന്ന് (ചൊവ്വാഴ്ച) ഉച്ചക്ക്‌ 12 മണിക്ക് ചിറ്റടി ഭവനത്തിൽ നിന്നും ആരംഭിച്ച് 2 മണിക്ക് ഐ.പി.സി വടക്കൻഞ്ചേരി സെന്റർ സെമിത്തേരിയിൽ സംസ്കരിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like