കുഞ്ഞുമോൾ ജോർജ്കുട്ടിയുടെ (74) സംസ്കാരം നാളെ

കൊട്ടാരക്കര: നെല്ലികുന്നം മനു ഭവനിൽ (ചേരൻങ്കാവിൽ) ജി ജോർജ്കുട്ടിയുടെ (റിട്ട. എസ് ഐ, സി ആർ പി എഫ്) ഭാര്യ കുഞ്ഞുമോൾ ജോർജ്കുട്ടി (74) ഇന്നലെ പുലർച്ചെ അന്തരിച്ചു. സംസ്കാരം നാളെ ആഗസ്റ്റ് 24 ന് രാവിലെ 11.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.30 ന് നെല്ലികുന്നം സെന്റ് ജോർജ് ഓർത്തഡോക്സ്‌ വലിയ പള്ളിയിൽ. പരേത കൊട്ടാരക്കര മൈലം അമ്പിയിൽ കുടുംബാംഗമാണ്.
മകൾ: മിനി ജോൺസൺ, പരേതനായ മനോജ് ജി കെ, മനു ജി.കെ (ഡൽഹി). മരുമക്കൾ: ജോൺസൺ, ഷീജാ മനോജ്, മറിയാമ്മ മനു.

സഹോദരങ്ങൾ: ജോയ് (യു എസ്), രാജു (ഒഴുകുപാറക്കൽ), സൂസമ്മ (അമ്പലക്കര), മാമച്ചൻ, അലക്സ്, റോയി, സണ്ണി, സാംകുട്ടി, ലൗലി (കിഴക്കെതെരുവ്).

-ADVERTISEMENT-

-ADVERTISEMENT-

You might also like