റ്റി.പി.എം കൊട്ടാരക്കര സെന്റർ മദർ പി.വൈ ഏലിയാമ്മ (അമ്മിണി 72) അക്കരെ നാട്ടിൽ


കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര
സെന്റർ മദർ.പി.വൈ.ഏലിയാമ്മ (അമ്മിണി 72) ഇന്ന് ആഗസ്റ്റ് 21 ന് രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ തിങ്കൾ രാവിലെ 10 ന്
കൊട്ടാരക്കര റ്റി.പി.എം സെന്റർ ഫെയ്‌ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം കോട്ടപ്പുറം സഭാ സെമിത്തെരിയിൽ.
കഴിഞ്ഞ 52 വർഷത്തിൽ അധികം തിരുവനന്തപുരം, തൃശൂർ, റാന്നി, കൊട്ടാരക്കര സെന്ററുകളിലെ വിവിധ പ്രാദേശിക സഭകളിൽ
സുവിശേഷ പ്രവർത്തകയായിരുന്നു.
തെൻമല ഒറ്റക്കൽ ഗ്രേസ് കോട്ടേജിൽ പരേതനായ
സി.പി.യോഹന്നാൻറെ മകളാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like