പാസ്റ്റർ ജോൺ സഖറിയയുടെ ഭാര്യ ഡെയ്സി (69) അക്കരെ നാട്ടിൽ

കോട്ടയം: മാങ്ങാനം കാലായിൽ പാസ്റ്റർ പാസ്റ്റർ ജോൺ സഖറിയയുടെ ഭാര്യ ഡെയ്സി സഖറിയ (69) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 24 ബുധനാഴ്ച്ച രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം ഉച്ചക്ക് 1.30 മണിക്ക് കഞ്ഞിക്കുഴി ഫിലഡൽഫിയ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ സെമിത്തേരിയിൽ നടക്കും.
മക്കൾ : അഞ്ചു സോണി ജോർജ്. മരുമകൻ : സോണി ജോർജ് തോമസ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like