ഐ.പി.സി തട്ട ശാരോൻ സഭയുടെ സുവിശേഷമഹായോഗവും സംഗീതവിരുന്നും

അടൂർ: ഐ.പി.സി തട്ട ശാരോൻ സഭ ഒരുക്കുന്ന സുവിശേഷമഹായോഗവും സംഗീതവിരുന്നും ഒക്ടോബർ 27, 28, 29 തീയതികളിൽ സഭാങ്കണത്തിൽ വൈകിട്ട് 6 മുതൽ 9 വരെ നടക്കും. പാസ്റ്റർ ബാബു ചെറിയാൻ (പിറവം), സിസ്റ്റർ ശ്രീലേഖ (മാവേലിക്കര), ഇവാ. ഷിബിൻ ജി സാമുവേൽ (പത്തനാപുരം) എന്നിവർ പൊതുയോഗങ്ങളിലും സിസ്റ്റർ റംലാ ബീവി (റാന്നി) ഒക്ടോബർ 28 ന് പകൽ നടക്കുന്ന യോഗത്തിലും പ്രസംഗിക്കും. സ്പിരിച്ച്വൽ വേവ്സും ചർച്ച് കൊയറും സംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like