പാസ്റ്റർ ഷാജി വള്ളംകുളത്തിനായി പ്രാർത്ഥിച്ചാലും

ഭോപ്പാൽ: ഭോപ്പാലിൽ ശുശ്രുഷയിൽ ആയിരിക്കുന്ന പാസ്റ്റർ ഷാജി വള്ളംകുളം (ഫിലിപ്പ് ഡാനിയേൽ) ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നു ഭോപ്പാലിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരിക്കുന്നു.

post watermark60x60

അടിയന്തിരമായി ഹൃദയ ശാസ്ത്രക്രിയ ചെയ്യണമെന്ന് ഡോക്ടർമാരുടെ സംഘം നിർദേശിച്ചതിനാൽ ഉടനടി ഹൃദയ ശസ്‌ത്രക്രിയ നടത്തുവാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു.

ദൈവദാസന്റെ വിടുതലിനായി ദൈവജനത്തിന്റെ വിലയേറിയ പ്രാർത്ഥനയെ ക്ഷണിക്കുന്നു.

Download Our Android App | iOS App

-ADVERTISEMENT-

-ADVERTISEMENT-

You might also like