കാൽഗറി വി ബി എസ് 2022 ന് വെള്ളിയാഴ്ച തുടക്കം

കുരുന്നു മനസ്സുകളിൽ യേശുക്രിസ്തുവിന്റെ സ്നേഹവും ആഹ്ലാദത്തിന്റെ പൂത്തിരികളുമായി ഈ വർഷത്തെ കാൽഗറി വി ബി എസ് New Covenant Pentecostal Church, Calgary യുടെ ആഭിമുഖ്യത്തിൽ ഈ വെള്ളിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 8:30 ന് ആരംഭിക്കുന്നു. ലോകമെമ്പാടും നിന്നുള്ള കുഞ്ഞുങ്ങൾക്ക് പങ്കെടുക്കുവാൻ Zoom ലൂടെ ഒരുക്കുന്ന ഈ നൽസംരഭത്തിന്റെ ആവേശം ഒട്ടും മങ്ങാതെ വളരെ ആകർഷണീയമായ തരത്തിലാണ് സംഘാടകർ രണ്ടു ദിവസം (Aug 19 & 20) നീണ്ടു നിൽക്കുന്ന ഈ പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്. സഭാ സംഘടനാ വ്യത്യാസമന്യെ പതിനെട്ടു വയസ്സിന് താഴെയുള്ള എല്ലാ പ്രിയ കുഞ്ഞുങ്ങളെയും ക്ഷണിക്കുന്നു.

post watermark60x60

Zoom Id: 624 649 0376
Password: NCPC

-ADVERTISEMENT-

-ADVERTISEMENT-

You might also like