16 മത് യു.പി.എഫ് യു.എ.ഇ സ്റ്റുഡന്റസ് ക്യാമ്പ്

യു എ ഇ: യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 3 വയസ്സ് മുതൽ 20 വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്കായി സ്റ്റുഡന്റ്‌സ് ക്യാമ്പ് 2022 ആഗസ്റ്റ് 22,23,24 എന്നീ തീയതികളിൽ നടക്കും. ഈ വർഷവും ഓൺലൈനിൽ കൂടി ആണ് ക്യാമ്പ് നടക്കുന്നത്. 4 ഗ്രൂപ്പുകളിൽ ആയിട്ട് ആയിരിക്കും ക്ലാസുകൾ നടക്കുന്നത്. ഈ വർഷത്തെ ക്യാമ്പ് തീം ട്രെൻഡിംഗ് നമ്പർ 01 ആയിരിക്കും. വി.ബിസ്ന് എക്സ്എൽ മിനിസ്ട്രിസ് മിഡിൽഈസ്റ്റ്‌ നേതൃത്വം കൊടുക്കും.
3 വയസ്സുമുതൽ 5 വയസ്സുവരെ MOVERS,
6 വയസ്സുമുതൽ 8 വയസ്സുവരെ FINDERS,
9 വയസ്സുമുതൽ 12 വയസ്സുവരെ SEEKERS,
13 വയസ്സുമുതൽ 20 വയസ്സുവരെ THINKERS.

-ADVERTISEMENT-

-ADVERTISEMENT-

You might also like