ഏലിയാമ്മ (86) അക്കരെ നാട്ടിൽ

തേവര: സുധർമ റോഡ്, എബനേസർ ഗാർഡനിൽ കുമ്പനാട് ആര്യപള്ളിൽ കുടുംബാംഗം ഏലിയാമ്മ (86) നിത്യതയിൽ ചേർക്കപ്പെട്ടു. അബുദാബി ഗൾഫ് ഏജൻസിസ് ഷിപ്പിങ് മാനേജർ ആയിരുന്ന സി വി ദാനിയേലിന്റെ ഭാര്യ ആണ്. മൃതദേഹം ശനി 7.30 നു വസതിയിൽ കൊണ്ടുവരും. സംസ്കാരം 9.15 മുതൽ 12 വരെ പാലാരിവട്ടം ബൈപാസ് ജംഗ്ഷനിലെ എക്ളീഷിയ ഓഡിറ്റോറിയത്തിലെ ശുശ്രുഷകൾക്ക് ശേഷം 1 മണിക്ക് പുത്തൻകുരിശു ക്രിസ്ത്യൻ സെമിത്തേരിയിൽ. മക്കൾ: ജോർജി, ജോമോൻ (USA), സന്തോഷ്‌, (ഓസ്ട്രേലിയ). ജോയ്‌സ് (USA) ജെന്നി (USA) മരുമക്കൾ : ജാസ്മിൻ, വിൽസി (USA) മിനി (ഓസ്ട്രേലിയ) ടൈറ്റസ് (USA) ബിനോ (USA)

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like