പാസ്റ്റർ തോമസ് ഫിലിപ്പിന് ഡോക്ടറേറ്റ് ലഭിച്ചു

സിഡ്നി: ശാലോം ക്രിസ്ത്യൻ അസംബ്ലിയുടെ സീനിയർ പാസ്റ്ററും ട്രാൻസലേ ഇന്റർനാഷണൽ മിനിസ്ട്രിയുടെ ഫൗണ്ടറും ബ്ലെസ് ഓസ്ട്രേലിയയുടെ കോർ മെമ്പറുമായ പാസ്റ്റർ തോമസ് ഫിലിപ്പ് ഓസ്ട്രേലിയയിലുള്ള ചാൾസ് സ്റ്റുവർട്ട് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. “എക്സിജിറ്റി ങ്ക് ദ് വേൾഡ്. എം എം തോമസ് സെക്യുലർ കമന്ററീസ് ഓൺ സ്ക്രിപ്ചർ” എന്ന പ്രബന്ധത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. ക്രൈസ്തവ എഴുത്തുപുര ഓസ്ട്രേലിയൻ ചാപ്റ്ററിന്റെ എല്ലാ അനുമോദനങ്ങളും അറിയിക്കുന്നു ലിസ ഫിലിപ്പ് ആണ് ഭാര്യ. ക്രിസ്റ്റഫി, ക്രിസ്റ്റി എന്നിവർ മക്കളാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like