മറിയാമ്മ ഏബ്രഹാം (89) അക്കരെ നാട്ടിൽ

തലവൂർ: പറങ്കിമാംമൂട്ടിൽ പരേതനായ പി ജെ ഏബ്രഹാമിന്റെ ഭാര്യ തലവൂർ പാണ്ടിയഴികത്ത് കുടുംബാംഗം മറിയാമ്മ ഏബ്രഹാം (89) നിര്യാതയായി.സംസ്കാരം ഇന്ന് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുരാ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് കുടുംബകല്ലറയിൽ നടന്നു .മക്കൾ: പരേതനായ പി എ ഡേവിഡ്,വൽസമ്മ പി ടോം,പി എ വർഗീസ്,പി എ സാറാമ്മ ( കെ എസ് ഇ ബി ചെങ്ങമനാട്). മരുമക്കൾ: ടോംസ് പി നൈനാൻ,ജൂലി വർഗീസ്,ജോസ്(ജില്ലാ ട്രഷറി കൊട്ടാരക്കര)

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like