താന്നിവിളയിൽ സാലി വർഗീസ് അക്കരെ നാട്ടിൽ

ബാംഗ്ലൂർ: കൊട്ടാരക്കര ചെങ്കുളം താന്നിവിള വീട്ടിൽ ബാബു ജോർജിൻ്റെ ഭാര്യ സാലി വർഗീസ് (61) നിത്യതയിൽ ചേർക്കപ്പെട്ടു. പരേത കൂത്താട്ടുകുളം ഒലിയകുളങ്ങര കുടുംബാംഗമാണ്. സംസ്കാരം 22/08/2022 തിങ്കളാഴ്ച രാവിലെ 9.30 ന് ചെങ്കുളം ഷാരോൺ സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടും.
മക്കൾ: ബെന്നറ്റ് ബി ജോർജ് (ബാംഗ്ലൂർ), ലെനറ്റ്‌ ബി ജോർജ് (കാനഡ)
മരുമക്കൾ: അജേഷ് ഐസക് ബാംഗ്ലൂർ, ജെയ്സൺ തോമസ് ബാംഗ്ലൂർ.
പരേത ഷാരോൺ സഭയുടെ സീനിയർ പാസ്റ്റർ റ്റി ജി ജോർജ്ജുകുട്ടിയുടെ മകൻ്റെ ഭാര്യയാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like