ജയിനമ്മ തങ്കച്ചൻ (81) അക്കരെ നാട്ടിൽ

നൂറനാട്: നൂറനാട് പാറയിൽ വിളനിലത്ത് ഭവനത്തിൽ പരേതനായ പാസ്റ്റർ വി.ഡി. തങ്കച്ചന്റെ ഭാര്യ ജയിനമ്മ തങ്കച്ചൻ (81) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ചൊവ്വാഴ്ച നടക്കും.
മക്കൾ. തോംസൺ, ഫിന്നി, ബെറ്റ്സി, ഷിബു.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like