അമ്മിണി മാത്യൂ (86) അക്കരെ നാട്ടിൽ

പത്തനംതിട്ട: വാര്യാപുരം ചാങ്ങയിൽ വീട്ടിൽ അമ്മിണി മാത്യൂ (86) നിത്യതയിൽ ചേർക്കപ്പെട്ടു. പരേതനായ മാത്യൂ ഏബ്രഹാമാണ് ഭർത്താവ്.
മക്കൾ: ജോയിക്കുട്ടി (കുവൈത്ത്), പരേതനായ അച്ചൻകുഞ്ഞ്, ലിസി, ഷീല, ടൈറ്റസ് (സൗദി), മനോജ് (കുവൈത്ത്). സംസ്ക്കാരശുശ്രൂഷ ഇലന്തൂർ ശാലേം മർത്തോമ്മ ചർച്ചിന്റെ ആഭിമുഖ്യത്തിൽ പിന്നീട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like