റ്റി.പി.എം കട്ടപ്പന സെന്റർ മദർ എൻ.എം.കുഞ്ഞൂഞ്ഞമ്മയുടെ (88) സംസ്കാരം നാളെ

കട്ടപ്പന: ദി പെന്തെക്കൊസ്ത് മിഷൻ കട്ടപ്പന
സെന്റർ മദർ എൻ.എം.കുഞ്ഞൂഞ്ഞമ്മ (88) ഇന്ന് രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ആഗസ്റ്റ് 12 നാളെ രാവിലെ 10 മണിക്ക് കട്ടപ്പന പാറക്കടവ് സെന്റർ ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം 1 മണിക്ക് ഇരുപതേക്കർ റ്റി പി എം സഭാ സെമിത്തെരിയിൽ.
കഴിഞ്ഞ 71 വർഷത്തിൽ പരം കോട്ടയം, കട്ടപ്പന സെന്ററുകളിൽ സഭയുടെ ശുശ്രൂഷകയായിരുന്നു. കുറിച്ചി പള്ളം നാട്ടുവാക്കൽ കുടുംബാഗമാണ്.

post watermark60x60

 

-ADVERTISEMENT-

-ADVERTISEMENT-

You might also like