വിജയികളെ അനുമോദിച്ചു

കണ്ണൂർ : ഐ.പി.സി കണ്ണൂർ സെന്ററിൽ ഉള്ള 2021 – 22 ലെ 10,+2 ക്ലാസ്സുകളിലെ വിജയികളായ 17 വിദ്യാർഥികളെ ഓഗസ്റ്റ് 7ന് വൈകിട്ടു 4 മണിക്ക് ഐ പി സി കാപ്പുങ്കര ചർച്ചിൽ വച്ച് നടത്തിയ മീറ്റിംഗിൽ അനുമോദിക്കുകയും പ്രോത്സാഹനമായി ക്യാഷ് പ്രൈസ് നൽകി ആദരിക്കുകയും ചെയ്തു.CABS കണ്ണൂർ ക്യാഷ് പ്രൈസ് സ്പോൺസർ ചെയ്തു. സെന്റർ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ പി ജെ ജോസ് സെക്രട്ടറി പാസ്റ്റർ ബിജു തോമസ് തുടങ്ങിയവർ പ്രസ്തുത മീറ്റിംഗിന് നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like