ഐ. സി. പി. എഫ് കൊല്ലം ഡിസ്ട്രിക്ട് FREEDOM FEST’22

കൊല്ലം: ഐ. സി. പി. എഫ് കൊല്ലം ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് പതിനഞ്ചാം തീയതി രാവിലെ 9 മണി മുതൽ വൈകുന്നേരം 3:30 മണി വരെ ചെങ്ങമനാട് AG ചർച്ചിൽ വച്ച് FREEDOM FEST’22 എന്ന പ്രോഗ്രാം നടക്കും. ഷിബു. കെ. ജോൺ ദൈവവചനത്തിൽ നിന്ന് സംസാരിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like