പാസ്റ്റർ എ റ്റി ഐശയ്യാ (73) അക്കരെ നാട്ടിൽ

കന്യാകുളങ്ങര: പാസ്റ്റർ എ.റ്റി. ഐശയ്യാ (73) ആഗസ്റ്റ് 2-നു (ഇന്ന്) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ആഗസ്റ്റ് 3 – നു രാവിലെ 10 മണിക്ക് സ്വഭവനമായ താന്നിമൂട് ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിക്ക് നാലാഞ്ചിറ ഏ.ജി. സെമിത്തേരിയിൽ സംസ്കരിക്കും.
ഭാര്യ: പരേത ബെൽസമ്മ. മക്കൾ: ലീന , റീന . മരുമക്കൾ: പരേത ജോയി,
വിജയൻ .

-ADVERTISEMENT-

-ADVERTISEMENT-

You might also like