വാഹനാപകടം: കോഴിക്കോട് പാലാങ്കര സ്വദേശി മരണമടഞ്ഞു

കോഴിക്കോട്: റ്റി പി എം കോഴിക്കോട് സെന്റർ കരുളായി സഭാംഗം പാലാങ്കര ഏറാട്ട് ബിജു വാഹനാപകടത്തൽ മരണമടഞ്ഞു. വാഹനാപകടത്തെ തുടർന്ന് വളരെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ആയിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട്

-ADVERTISEMENT-

-ADVERTISEMENT-

You might also like