ഭർത്താവ് മരിച്ച് മണിക്കൂറുകൾക്കകം ഭാര്യയും മരിച്ചു

അഗളി: മുണ്ടൻപാറ വലിയപറമ്പിൽ ജോൺസൺ (56) ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. ജോൺസന്റെ ഭാര്യ മോളി വർഷങ്ങളായി വൃക്കരോഗിയായിരുന്നു. ഉച്ചക്ക് രണ്ടരയോടെ മോളി(52)യും മരണപ്പെട്ടു.

post watermark60x60

മക്കൾ സുഷമ, ഫിലിപ്സൺ, മരുമക്കൾ ലിബിന, ഷൈജു. സംസ്കാരം നാളെ രാവിലെ 11 മണിക്ക് മുണ്ടൻപാറ ഐ.പി.സിയിൽ.

-ADVERTISEMENT-

-ADVERTISEMENT-

You might also like